Saturday, August 2, 2008

“ഞാനിനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...”

ഇന്നലെ രാത്രി ഒരു പോസ്റ്റിട്ടിരുന്നു, കുറ്റ്യാടിക്കാരനില്‍...
“ഞാനിനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...” എന്നാണ് പേര്...
അഗ്രഗേറ്റര്‍മാര്‍ ഇത്രയും നേരമായിട്ടും കാണാത്തതുകൊണ്ട്... ഇവിടെ ലിങ്കുണ്ട്.

ഇനി അതേതെങ്കിലും കുട്ടിച്ചാത്തന്മാന്‍ മുക്കിയതാണോ?